കിളികൊല്ലൂർ തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയംകേരളത്തിൽ കൊല്ലം ജില്ലയിലെ കരിക്കോടിനടുത്ത് കശുവണ്ടി കേന്ദ്രമായ കിളികൊല്ലൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് കിളികൊല്ലൂർ തീവണ്ടി നിലയം അഥവാ കിളികൊല്ലൂർ റെയിൽവേ സ്റ്റേഷൻ. ഈ തീവണ്ടിനിലയം കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാതയിൽ ചന്ദനത്തോപ്പ് തീവണ്ടിനിലയത്തെ കൊല്ലം ജംഗ്ഷൻ തീവണ്ടിനിലയവുമായി ബന്ധിപ്പിക്കുന്നു. ദക്ഷിണ റെയിൽവേക്കു കീഴിലുള്ള മധുര റെയിൽവേ ഡിവിഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്. കൊല്ലം നഗരത്തോടു ബന്ധപ്പെട്ടു കിടക്കുന്ന മൂന്ന് തീവണ്ടി നിലയങ്ങളിലൊന്നാണ് കിളികൊല്ലൂർ തീവണ്ടിനിലയം. കൊല്ലം ജംഗ്ഷനും ഇരവിപുരവുമാണ് മറ്റുള്ളവ. കൊല്ലത്തു കൂടി കടന്നുപോകുന്ന എല്ലാ തീവണ്ടികൾക്കും കിളികൊല്ലൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Read article
Nearby Places
ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം
കൊല്ലം തങ്ങൾ കുഞ്ഞ് മുസലിയാർ എഞ്ചിനീയറിങ്ങ് കോളേജ്

ചന്ദനത്തോപ്പ് തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
ചാത്തിനാംകുളം
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

കല്ലുംതാഴം

കരിക്കോട്

കിളികൊല്ലൂർ
ചിന്മയ വിദ്യാലയ, കൊല്ലം
ഗവൺമെന്റ് ഐ.ടി.ഐ., ചന്ദനത്തോപ്പ്